കറുത്ത മാസ്കും ഷർട്ടും ധരിക്കുന്നതിലെ വിലക്ക് വിവാദമായെങ്കിലും, മലയാളി സെലിബ്രിറ്റികൾ ട്രെൻഡിന്റെ പാതെയാണ് എന്ന് തോന്നുന്നു. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ, കുഞ്ഞിക്ക എന്ന ഓമനപ്പേരുള്ള ദുൽഖർ സൽമാൻ, ക്രിക്കറ്റ് താരം സഞ്ജു സാംസൺ എന്നിവർ ഇന്നേദിവസം സോഷ്യൽ മീഡിയയിൽ എത്തിയത് കറുപ്പണിഞ്ഞു കൊണ്ടാണ്