Home » photogallery » buzz » MOTHER TASKED WITH MAKING A PHONE RECORDING OF HER FUTURE SON IN LAW PROPOSING TO HER DAUGHTER MISS THE MOMENT
മകളെ പ്രൊപ്പോസ് ചെയ്യുന്നത് പകർത്താൻ നിന്ന അമ്മയുടെ ഫോൺ ക്യാമറയിൽ പതിഞ്ഞത് മറ്റൊന്ന്
Mother tasked with making a phone recording of her future son-in-law proposing to her daughter miss the moment | മകളെ ഭാവി മരുമകൻ പ്രൊപ്പോസ് ചെയ്യുന്നത് പകർത്താൻ ക്യാമറ ഓൺ ചെയ്ത് നിൽക്കുകയായിരുന്നു അമ്മ
മകളെ ഭാവി മരുമകൻ പ്രൊപ്പോസ് ചെയ്യുന്നത് പകർത്താൻ ക്യാമറ ഓൺ ചെയ്ത് നിൽക്കുകയായിരുന്നു അമ്മ. പ്രൊപ്പോസലിന്റെ വീഡിയോ പകർത്താനായിരുന്നു തീരുമാനം
2/ 3
എന്നാൽ ആകാംഷയും സന്തോഷവും ഇടകലർന്ന നിമിഷത്തിൽ അമ്മയുടെ ഭാഗത്തു നിന്നും ഒരു പാകപ്പിഴ സംഭവിച്ചു
3/ 3
ഒടുവിൽ ഫോണിൽ പതിഞ്ഞത് അമ്മയുടെ മുഖത്തെ ഭാവഭേദങ്ങൾ. അമ്മ ഓൺ ആക്കിയത് സെൽഫി ക്യാമറ ആയിരുന്നു. ഒരു പെൻഗ്വിൻ രൂപത്തിന് അടുത്ത് നിന്നുള്ള മനോഹരമായ പ്രൊപോസൽ ആണ് അമ്മയുടെ ആകാംഷാക്കിടെ മുങ്ങിപോയത്. ന്യൂ മെക്സിക്കോയിലാണ് സംഭവം