നമ്മുടെ താരങ്ങൾ പലരും കിട്ടുന്ന അവസരത്തിൽ നാടുവിടുകയാണ്. നാടുവിട്ടു പോവുന്നു എന്നല്ല, ഇവിടുത്തെ ചൂടിൽ നിന്നും രക്ഷ തേടി മെച്ചപ്പെട്ട സ്ഥലങ്ങൾ കണ്ടെത്തുകയാണ് ഓരോരുത്തരും. പലരും പലയിടങ്ങളിലായി വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണ്. ഏറ്റവും പുതുതായി അവർക്കൊപ്പം ചേരുന്നയാൾ നടി നമിത പ്രമോദാണ് (Namitha Pramod)