ഒരുപിടി നല്ല കുടുംബ ചിത്രങ്ങളിലെ നായികാവേഷം ചെയ്ത് മലയാളികളുടെ മനംകവർന്ന താരമാണ് നമിത പ്രമോദ് (Namitha Pramod). സൗണ്ട് തോമ, വിക്രമാദിത്യൻ, അടി കപ്യാരെ കൂട്ടമണി, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിലെ നമിതയുടെ വേഷം ശ്രദ്ധ നേടിയിരുന്നു. ഒ.ടി.ടി. യുഗത്തിലും നമിതയുടെ ചിത്രങ്ങൾ മലയാളി പ്രേക്ഷകരെ തേടിയെത്തി