ഒരു പൊട്ടുപോലും തൊടാത്ത സുന്ദരി കുട്ടിയും കൂട്ടുകാരിയും കൂടിയുള്ള കാർ യാത്രയിലെ ചിത്രം പോസ്റ്റ് ചെയ്ത് പിറന്നാൾ ആശംസയുമായി നമിത പ്രമോദ്. സുഹൃത്തായ മീനാക്ഷി ദിലീപിന് (Meenakshi Dileep) ഇന്ന് ജന്മദിനമാണ്. മീനൂട്ടിക്കൊപ്പമുള്ള രണ്ടു ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് നമിത ഇൻസ്റ്റഗ്രാമിൽ ആശംസ നേർന്നത്. ഇരുവരും വളരെ നല്ല സുഹൃത്തുക്കളാണ്