നടൻ നരേഷും (Naresh) നടി പവിത്ര ലോകേഷും (Pavitra Lokesh) വിവാഹിതരായി. നടിയുമായുള്ള ബന്ധത്തെ എതിർത്ത് നരേഷിന്റെ മുൻ ഭാര്യമാരിൽ ഒരാൾ ചെരുപ്പൂരി അടിക്കാൻ എത്തിയത് വലിയ വാർത്തയായിരുന്നു. നരേഷും പവിത്രയും മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ഇത് നരേഷിന്റെ നാലാം വിവാഹമാണ്. ഉടനെ വിവാഹിതരാകും എന്ന് പറഞ്ഞ് നരേഷ് നേരത്തെ ഒരു പോസ്റ്റ് ഇട്ടിരുന്നു