മകൻ സായ് കൃഷ്ണയുടെ 12-ാം ജന്മദിനം സകുടുംബം കെങ്കേമമാക്കി നടി നവ്യ നായർ (Navya Nair). ഭർത്താവ് സന്തോഷ് മേനോൻ, നവ്യയുടെയും ഭർത്താവിന്റെയും അമ്മമാർ, ബന്ധുക്കൾ എന്നിവരെ ഫോട്ടോയിൽ കാണാം. മകന് അച്ഛനും അമ്മയും ചേർന്ന് പിറന്നാൾ മധുരം നൽകുന്ന വീഡിയോ നവ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുമുണ്ട്