പ്രധാനമത്രിക്കൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് നവ്യ നായര്‍. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു നവ്യയുടെ കുറിപ്പ്. യുവം 2023 പരിപാടിയില്‍ നവ്യ നൃത്തം അവതരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ട് വണങ്ങാനും ശ്രമിച്ചിരുന്നു.