ആരാധകന്റെ കമന്റിന് കിടിലൻ മറുപടിയാണ് നവ്യ നല്‍കിയത്. 'അങ്ങനെ ഒക്കെ പറയാമോ, ചെലോര്ടേത് റെഡിയാകും ചെലോര്ടേത് റെഡിയാകില്ല. എന്റേത് റെഡിയായില്ല' എന്നാണ് താരം കുറിച്ചത്.രസകരമായ കുറിപ്പിനൊപ്പമാണ് നവ്യ സിനിമാ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.