ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് മഴക്കാലത്ത് പാവപ്പെട്ടവർക്ക് സഹായവുമായി എത്തുന്ന നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും ഒരു വിഡിയോയാണ്.