കേരള സന്ദർശനത്തിനിടെ ചെട്ടിക്കുളങ്ങ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി നടി നയൻതാരയും (Nayanthara) ഭർത്താവ് വിഗ്നേഷ് ശിവനും (Vignesh Shivan). ഇരുവരും ചേർന്ന് ക്ഷേത്ര ദർശനം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെത്തിയിട്ടുണ്ട്. വിവാഹ ശേഷം ഇരുവരും തിരുപ്പതി ക്ഷേത്രത്തിൽ എത്തിയതും, ദർശനം നടത്തിയതും വാർത്തയായിരുന്നു