തെന്നിന്ത്യൻ സിനിമാലോകം ഏറെ ചർച്ച ചെയ്ത വിവിവഹമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേത് (Nayanthara). ചെന്നൈയിലെ ആഡംബര റിസോർട്ടിൽ ചുരുക്കം ചില ബന്ധുക്കളും സിനിമാ സുഹൃത്തുക്കളും ചേർന്നായിരുന്നു വിവാഹച്ചടങ്ങ് സംഘടിപ്പിച്ചത്. അതിനു ശേഷം ഭർത്താവ് വിഗ്നേഷ് ശിവനുമൊത്ത് തായ്ലണ്ടിലായിരുന്നു നയൻസിന്റെ ഹണിമൂൺ (Photo: പിങ്ക് വില്ല)
ഇവരുടെ ഹണിമൂൺ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്തിരുന്നു. വിഗ്നേഷ് ശിവൻ തന്നെയാണ് ചിത്രങ്ങൾ ഏറെക്കുറെയും പോസ്റ്റ് ചെയ്തതും. അതിനു ശേഷം ഇപ്പോൾ നയൻസിന്റെ പുതിയ വിശേഷവും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. ഒപ്പം വിക്കി എന്ന വിഗ്നേഷ് ശിവനെ എങ്ങും കാണാനില്ല. എന്താണ് നയൻസിന്റെ പുതിയ വിശേഷം എന്നല്ലേ (Photo: പിങ്ക് വില്ല) -തുടർന്ന് വായിക്കുക-