ഉയിരിനും ഉലകത്തിനും അഞ്ചു മാസം പ്രായമാകണം. ഇത്രയും നാൾ പേരുകൊണ്ട് മാത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ നയൻതാര (Nayanthara) വിഗ്നേഷ് ശിവൻ (Vignesh Shivan) ദമ്പതികളുടെ രണ്ടാണ്മക്കൾ ആദ്യമായി പൊതുവിടത്തിലെ ക്യാമറാ കണ്ണുകൾക്ക് മുന്നിൽ. 2022 ജൂൺ മാസത്തിൽ വിവാഹം ചെയ്ത താരങ്ങൾ വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചത്