നസ്രിയ നസീമിനെ (Nazriya Nazim) സ്ക്രീനിൽ ഒരു നോക്ക് കണ്ടാൽ അത്രയും സന്തോഷമാണ് ആരാധകർക്ക്. വിവാഹം കഴിഞ്ഞ് മടങ്ങി വന്നപ്പോഴും, അന്യഭാഷയിൽ അരങ്ങേറ്റം കുറിച്ചപ്പോഴും മലയാളത്തിൽ തന്നെ ഒരു അതിഥി വേഷം ചെയ്തപ്പോഴുമെല്ലാം പ്രേക്ഷകരുടെ ഈ സന്തോഷം ഏവരും കണ്ടതാണ്. നസ്രിയ മടങ്ങി വരാൻ എത്രവേണമെങ്കിലും കാത്തിരിക്കാൻ പോലും അവർ തയാറായി