നടി ആലിയ ഭട്ടിന്റെ (Alia Bhatt) വിലയേറിയ ബാഗും വസ്ത്രവും ആഭരണവും മറ്റും പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. എന്നാൽ ആഡംബരത്തിന്റെ കാര്യത്തിൽ അമ്മായി നീതു സിംഗ് (Neethu Singh) ഒട്ടും പിറകിലല്ല എന്ന് ഏറ്റവും പുതിയ റിപ്പോർട്ട് വിരൽചൂണ്ടുന്നു. രൺബീറിന്റെ മാതാവ് നീതു അടുത്തിടെ ഒരു പുതിയ അപ്പാർട്ട്മെന്റ് വാങ്ങി മുംബൈയിലെ റിയൽ എസ്റ്റേറ്റിൽ വമ്പൻ നിക്ഷേപം നടത്തി എന്ന വിവരം പുറത്തുവന്നു കഴിഞ്ഞു
കഴിഞ്ഞ വർഷം 'ജഗ്ജഗ്ഗ് ജീയോ' എന്ന ചിത്രത്തിലെ തിരിച്ചുവരവിന് ശേഷം, പ്രശസ്തമായ ബാന്ദ്ര കുർള കോംപ്ലക്സിൽ ആഡംബരപൂർണമായ നാല് കിടപ്പുമുറികളുള്ള ഒരു വീട് നീതു സ്വന്തമാക്കി. മുംബൈയിലെ ബിസിനസ്സ് ഏരിയയിലെ ഒരു പ്രധാന ലൊക്കേഷനിലാണ് വീട്. ഇതിനായി ചിലവഴിച്ച തുകയുടെ കാര്യവും പുറത്തുവന്നു കഴിഞ്ഞു (തുടർന്ന് വായിക്കുക)