അയൽക്കാരായ ദമ്പതികൾ സെക്സിൽ ഏർപ്പെടുമ്പോൾ ഉച്ചത്തിൽ ശബ്ദമുണ്ടാകുന്നുവെന്ന യുവാവിന്റെ പരാതി വൈറലായി. സ്പെയിനിലെ ഒരു പങ്കിടാവുന്ന അപ്പാർട്ട്മെന്റിലാണ് സംഭവം. രാത്രിയിൽ അപ്പാർട്ട്മെന്റ് ബ്ലോക്കിലെ മുറിയിൽവെച്ച് ദമ്പതികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ശബ്ദം അരോചകമാണെന്ന് കാട്ടിയാണ് അയൽക്കാരൻ പരാതി നൽകി.