അടുത്തിടെ ബോളിവുഡ് സൂപ്പർസ്റ്റാർ വിദ്യാ ബാലൻ (Vidya Balan) ഹമ ഖുറേഷിയുടെ ജന്മദിനത്തിൽ പങ്കെടുത്തിരുന്നു. തന്റെ അഭിനയ മികവ് കൊണ്ട്, വിദ്യാ ബാലൻ ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു. 'കഹാനി' എന്ന ചിത്രത്തിലെ ഗർഭിണിയായ സ്ത്രീയുടെ വേഷമായാലും, 'ദി ഡേർട്ടി പിക്ചറിലെ' സിൽക്ക് സ്മിത എന്ന കഥാപാത്രമായാലും നായകൻ ഇല്ലാതെ തന്നെ ഇന്ത്യൻ സിനിമകൾ വിജയിക്കുമെന്ന് വിദ്യ ബാലൻ തെളിയിച്ചു
വിദ്യാ ബാലന്റെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാമെങ്കിലും, സ്വകാര്യ ജീവിതം അവർ രഹസ്യമായി സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. സിനിമാ നിർമ്മാതാവായ സിദ്ധാർത്ഥ് റോയ് കപൂറും വിദ്യാ ബാലനും 2012 ഡിസംബർ 12 ന് വിവാഹിതരായിരുന്നു. ഹമയുടെ ജന്മദിനത്തിന് വിദ്യ പങ്കെടുത്ത ചിത്രങ്ങൾ കണ്ടാണ് പലരും ഇപ്പോൾ മറ്റൊരു കാര്യം പ്രവചിക്കുന്നത് (തുടർന്ന് വായിക്കുക)