നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » buzz » NEWLY MARRIED COUPLE FROM UTTAR PRADESH DONATES BLOOD ON THEIR WEDDING DAY

    Trending | വിവാഹദിനത്തിൽ രക്തം ദാനം ചെയ്ത് നവദമ്പതികൾ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    ഉത്തർ പ്രദേശ് പൊലീസിന്റെ മിത്ര സംരംഭവുമായി ബന്ധപ്പെടുത്തിയാണ് മിശ്ര ദമ്പതികളുടെ ചിത്രം പങ്കുവച്ചത്. രക്തം ദാനം ചെയ്യാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് ആയിരുന്നു ഇത്. നിരവധി പേരാണ് നവദമ്പതികളെ പ്രകീർത്തിച്ചും ആശംസകൾ നേർന്നും രംഗത്ത് എത്തിയത്.

    • News18
    • |
    )}