രാജ്യം മുഴുവൻ കൊണ്ടാടിയ നേട്ടമാണ് 'നാട്ടു നാട്ടു' ഗാനത്തിന് ലഭിച്ച ഓസ്കർ. കീരവാണിയാണ് പുരസ്കാരം നേടിയതെങ്കിലും, RRR സിനിമാ കുടുംബം മുഴുവൻ ഒരുപോലെ കൊണ്ടാടിയ നേട്ടമായിരുന്നു അത്. നടൻ രാം ചരണും (Ram Charan) ഭാര്യ ഉപാസന കാമിനി കോനിഡേലയും അവിടെ സന്നിഹിതരായിരുന്നു. എന്നാൽ ഓസ്കർ സന്തോഷം നിറഞ്ഞ വേളയിൽ വിവാഹമോചനത്തിന്റെ നിഴലിലാണ് ഈ കുടുംബം