സ്വഭാവനടി എന്ന് വിളിക്കാൻ സാധിക്കുന്ന തരം വേഷങ്ങൾ മലയാള സിനിമയിൽ ചെയ്യുന്ന നടിയാണ് നിമിഷ സജയൻ (Nimisha Sajayan). നിമിഷയുടെ ഒന്നിലേറെ കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി ഉണ്ടാവും. 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ പേരുപോലും ഇല്ലാത്ത വേഷം ചെയ്തപ്പോഴും നിമിഷയെ പ്രേക്ഷക ലക്ഷങ്ങൾ നെഞ്ചിലേറ്റി