ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നും പ്രമുഖരെല്ലാം ഒന്നിച്ച വേദിയായിരുന്നു നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ആദ്യ ദിനം മാർച്ച് 31 ന് നടന്ന ഗ്രാന്റ് ഓപ്പണിങ്ങിനു ശേഷം ശനിയാഴ്ച്ച വൈകിട്ട് മെഗാ ഫാഷൻ ഗാലയും നടന്നു. മുകേഷ് അംബാനിക്കൊപ്പം മകൻ ആകാശ് അംബാനിയും ഭാര്യ ശ്ലോക അംബാനിയുമാണ് ഫാഷൻ ഗാലയിൽ ആദ്യമെത്തിയത്. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടന്ന ഫാഷൻ ലോഞ്ചിൽ മുകേഷ് അംബാനി, ശ്ലോക അംബാനി, ആകാശ് അംബാനി, സ്വാതി, അജയ് പിരമൽ എന്നിവർക്കൊപ്പം ചുവപ്പിൽ അതി സുന്ദരിയായി ഇഷ അംബാനി ഫാഷൻ ഗാലയിലെ ശ്രദ്ധാ കേന്ദ്രങ്ങളായി രാധിക മെർച്ചന്റും ആനന്ദ് അംബാനിയും NMACC ഫാഷൻ ഗാല റെഡ് കാർപ്പറ്റിൽ രാധിക മെർച്ചന്റും ആനന്ദ് അംബാനിയും അനന്ദ് അംബാനിക്കൊപ്പം രാധിക മെർച്ചന്റ് സ്വർണ വർണത്തിൽ തിളങ്ങി നിത അംബാനി സൂപ്പർ മോഡലുകളും ഹോളിവുഡ് താരങ്ങളും പങ്കെടുത്ത NMACC ഫാഷൻ ഗാലയിൽ ശ്രദ്ധാ കേന്ദ്രമായി നിത അംബാനി ഫാഷൻ ഗാലയിൽ ശ്രദ്ധാകേന്ദ്രം നിത അംബാനിയായിരുന്നു