Home » photogallery » buzz » NITHYANANDA S REPRESENTATIVE MA VIJAYAPRIYA ATTENDS UNITED NATIONS MEETING RV

'അരുതേ നിത്യാനന്ദയെ പീഡിപ്പിക്കരുതെ'; ഐക്യരാഷ്ട്രസഭയില്‍ സാങ്കല്‍പിക രാജ്യത്തെ പ്രതിനിധി

കൈലാസയെ 'ഹിന്ദുമതത്തിന്‍റെ പ്രഥമ പരമാധികാര രാഷ്ട്രം' എന്നായിരുന്നു അവര്‍ വിശേഷിപ്പിച്ചത്. കൈലാസം സ്ഥാപിച്ചത് ഹിന്ദുമതത്തിന്‍റെ മഹാഗുരുവായ നിത്യാനന്ദ പരമശിവമാണെന്ന് മാ വിജയപ്രിയ അവകാശപ്പെട്ടു

തത്സമയ വാര്‍ത്തകള്‍