വളരെ വർഷങ്ങൾക്ക് മുൻപ് നടി കാവ്യാ മാധവന്റെ (Kavya Madhavan) കയ്യിലിരിക്കുന്ന മീനാക്ഷി ദിലീപിന്റെ (Meenakshi Dileep) ചിത്രം വൈറൽ. ലൊക്കേഷനിൽ മേക്കപ്പിൽ നിൽക്കുന്ന കാവ്യ എടുത്തിരിക്കുന്നത് കൈക്കുഞ്ഞായ മീനാക്ഷിയെയാണ് എന്ന് കാവ്യയുടെ ഫാൻ പേജുകളിൽ തന്നെയാണ് പ്രചരിച്ചത്. ചിത്രം കണ്ടാൽ, മീനാക്ഷിക്ക് അന്ന് ഒരു വയസ്സ് പോലും തികഞ്ഞില്ല എന്ന് മനസിലാക്കാം