നിങ്ങളുടെ ധാരണയെ വെല്ലുവിളിക്കുകയും നിരീക്ഷണ പാടവം പരീക്ഷിക്കുകയും ചെയ്യുന്ന നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും വൈറലാകാറുണ്ട്. മൂന്ന് തരം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉണ്ട്: അക്ഷരീയം, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ്. ഒപ്റ്റിക്കൽ ഇല്യൂഷനെ രസകരമാക്കുന്നത് അവ മാനസിക വ്യായാമം നൽകുന്നു എന്നതാണ്.