ഇന്റർനെറ്റ് തുറന്നാൽ അവിടെ എന്താണില്ലാത്തത് എന്നേ ചോദിക്കേണ്ടതുള്ളൂ. ഇവിടെ ലഭിക്കുന്ന നിരവധി കാര്യങ്ങളിൽ ഒന്നാണ് നിരീക്ഷണപാടവവും, ബുദ്ധിശക്തിയും മറ്റും അളക്കാൻ സഹായകമായ ചിത്രങ്ങൾ. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (Optical Illusion) ഗണത്തിൽ പെടുത്താവുന്ന ചിത്രങ്ങളാണിത്. ഇപ്പോൾ, നിങ്ങളുടെ തളച്ചിരിന്റെ ക്ഷമത വിലയിരുത്താൻ കഴിയുന്ന ഒരു ചിത്രം നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു
മുകളിൽ കണ്ട ചിത്രത്തിൽ ഏഴു മനുഷ്യരും, ഒരു പൂച്ചയുമാണുള്ളത്. അതെ, നിങ്ങൾ ശരിയായി തന്നെയാണ് കേട്ടത്. DarkSeidy ആണ് ചിത്രം TikTok-ൽ പങ്കുവെച്ചത്. ഫോട്ടോയിൽ 7 പേരെയും ഒരു പൂച്ചയെയും കണ്ടെത്താൻ കഴിയുമെങ്കിൽ, നിങ്ങളുടെ തലച്ചോറ് മികച്ച അവസ്ഥയിലാണെന്നാണ് അതിനർത്ഥം എന്ന് ഫോട്ടോ പങ്കിട്ടുകൊണ്ട് DarkSeidy വിശദീകരിച്ചു. ഇനി ആറോ അതിൽ താഴെയുമാണ് കാണുന്നതെങ്കിലോ? (തുടർന്ന് വായിക്കുക)