'ഞാൻ സിനിമയിലേക്ക് വന്നപ്പോൾ എന്റെ മൂക്ക് ശരിയാക്കാൻ പലരും എന്നെ ഉപദേശിച്ചു, ഞാൻ പറഞ്ഞു, ഇല്ല! എന്റെ മൂക്ക് മുറിച്ചാൽ, പിന്നെ എന്താണ് ശേഷിക്കുന്നത്? ഒരിക്കൽ, ഞാനും ഷാരൂഖ് ഖാനും ഒരു സീൻ ചെയ്യുകയായിരുന്നു, അദ്ദേഹം പറഞ്ഞു, നോക്കൂ, നോക്കൂ, ഇതാണ് മൂക്കുകൾ തമ്മിലുള്ള യുദ്ധം'- മാഹിറ പറഞ്ഞു.