നിലു ബേബിയെ കൊഞ്ചിക്കുന്ന തിരക്കിലാണ് എല്ലാവരും. 'എന്റെ കുടുംബം, എന്റെ ലോകം, എന്റെ സ്വർഗ്ഗരാജ്യം' എന്നാണ് വീഡിയോയ്ക്ക് ശ്രീനിഷ് നൽകുന്ന ക്യാപ്ഷൻ. ഒപ്പം ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലെ അടിപൊളി സംഭാഷണവും സന്തോഷ നിമിഷങ്ങളെ എടുത്ത് കാണിക്കാൻ അതിൽ ചേർത്തിട്ടുണ്ട്.