നടൻ ബാലയെ (Actor Bala) ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ആരാധകരും പ്രേക്ഷകരും അടങ്ങുന്ന സമൂഹം ഞെട്ടലോടെയാണ് കേട്ടത്. നടന് കരൾ രോഗമുള്ളതായി റിപ്പോർട്ട് വന്നിരുന്നു. കരൾ മാറ്റിവെക്കേണ്ട സാഹചര്യത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകിക്കഴിഞ്ഞു. കൊച്ചിയിലെ ആശുപത്രിയിലാണ് ബാല ചികിത്സ തേടിയത്
വിവരമറിഞ്ഞ് ബാലയുടെ സഹോദരനും തമിഴ് സംവിധായകനുമായ ശിവ കേരളത്തിലെത്തിയിരുന്നു. മകളെ കാണണം എന്ന ആഗ്രഹം പറഞ്ഞതും മുൻഭാര്യ അമൃതയും കുടുംബവും ഏക മകൾ അവന്തികയുമായി ആശുപത്രിയിൽ എത്തുകയും ചെയ്തു. എന്നാൽ ബാലയുടെ കരൾ മാറ്റിവയ്ക്കലിനെക്കുറിച്ച് വിചിത്ര പരാമർശവുമായി ചലച്ചിത്ര നിരീക്ഷകനും വിമർശകനുമായ പെല്ലിശ്ശേരി രംഗത്തെത്തി (തുടർന്ന് വായിക്കുക)