ഗുവാഹത്തി സ്വദേശികളായ നവദമ്പതികള്‍ (newly wedded couple) ഒപ്പിട്ട വിവാഹ ഉടമ്പടിയാണ് (agreement) ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജൂണ്‍ 21നായിരുന്നു ഇവരുടെ വിവാഹം (wedding). 24 വയസ്സുള്ള ശാന്തി പ്രസാദാണ് വധു (bride). മിന്റു റായ് ആണ് വരന്. രണ്ട് പേരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നതാണ് വിവാഹ കരാര്‍. വിവാഹത്തിന് ശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള വഴക്കുകള്‍ ഇല്ലാതാക്കുന്ന തരത്തിലാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്.
' സുഹൃത്തുക്കള്‍ വിവാഹ സമ്മാനമായാണ് ഈ രസകരമായ കരാര്‍ കൊണ്ടുവന്നത്. എന്തോ സര്‍പ്രൈസ് സമ്മാനം ഉണ്ടാകുമെന്ന് അവര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇത്തരത്തിലൊന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. 'എനിയ്ക്ക് പിസ വളരെ ഇഷ്ടമാണ്. ഇപ്പോള്‍ ഡയറ്റിംഗിന്റെ ഭാഗമായി മാസത്തില്‍ ഒരു പിസയാണ് എനിയ്ക്ക് അനുവദിച്ചിരിക്കുന്നത്. പൂരി സബ്ജിയോ എരിവുള്ള എന്തെങ്കിലും കറിയോ ആണ് ഞായറാഴ്ച ദിവസം പ്രഭാത ഭക്ഷണമായി കഴിയ്ക്കാന്‍ എനിയ്ക്ക് ഇഷ്ടം. ആഴ്ചയില്‍ ഒരിക്കല്‍ മിന്റുവിന് പാചകം ചെയ്യാം. എല്ലാ ദിവസവും സാരി ഉടുക്കണമെന്നാണ് കരാറില്‍ പറഞ്ഞിരിക്കുന്നത്. സാരി ഉടുക്കുന്നത് എനിയ്ക്ക് അത്ര ഇഷ്ടമല്ല. പക്ഷേ, മറ്റ് കാര്യങ്ങളെല്ലാം അവന് സമ്മതിച്ച സ്ഥിതിയ്ക്ക് അക്കാര്യം ഞാന്‍ ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്.' വധു ശാന്തി പ്രസാദ് പറഞ്ഞു.
വിവാഹ ക്ഷണക്കത്തില്‍ പറഞ്ഞിരിക്കുന്ന സമയത്തിന് മുമ്പ് വിവാഹ ഘോഷയാത്ര പുറപ്പെട്ടതിനെ തുടര്‍ന്നാണ് സുഹൃത്ത് അതൃപ്തനായത്. കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും പ്രാദേശിക കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. അമര്‍ ഉജാല റിപ്പോര്‍ട്ട് അനുസരിച്ച്, വരന് രവി തന്റെ സുഹൃത്തില്‍ ഒരാളായ ചന്ദ്രശേഖറിനോട് അവരുടെ പൊതു സുഹൃത്തുക്കള്‍ക്കിടയില്‍ തനിക്ക് വേണ്ടി വിവാഹ ക്ഷണക്കത്തുകള്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.
വൈകിട്ട് അഞ്ചിന് വിവാഹ ഘോഷയാത്ര വീട്ടില്‍നിന്ന് പുറപ്പെടുമെന്നായിരുന്നു ക്ഷണക്കത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ചന്ദ്രശേഖര്‍, മറ്റ് സുഹൃത്തുക്കളോടൊപ്പം, നിശ്ചിത സമയത്ത് വരന്റെ വീട്ടിലെത്തിയപ്പോള്‍, ഘോഷയാത്ര പുറപ്പെട്ടിരുന്നു. ഇതുകാരണം അവര്‍ക്ക് വിവാഹ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. വരനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഘോഷയാത്ര അവസാനിക്കാറായെന്നും നിങ്ങള്‍ വീട്ടിലേക്ക് മടങ്ങി പോകാനുമായിരുന്നു നിര്‍ദേശം.