മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മൽഷിറാസ് താലൂക്കിലെ അക്ലൂജിൽ വച്ചാണ് ഇരട്ട സഹോദരിമാരായ റിങ്കി, പിങ്കി എന്നിവർ അതുല്‍ എന്ന യുവാവിനെ വിവാഹം കഴിച്ചത്. സുഹൃത്തുക്കളായിരുന്ന ഇവർക്ക് പിരിയാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു.