പൂനം പാണ്ഡെയുടെ (Poonam Pandey) ഏറ്റവും പുതിയ എയർപോർട്ട് ലുക്ക് മാർവൽ സൂപ്പർഹീറോ ബ്ലാക്ക് വിഡോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് തോന്നുന്നു. ചൊവ്വാഴ്ചയാണ് മുംബൈ എയർപോർട്ടിൽ 30കാരിയായ നടിയെ പാപ്പരാസികൾ കണ്ടത്. സ്കാർലറ്റ് ജോഹാൻസന്റെ വേഷവിധാനം ഓർമ്മിപ്പിക്കുന്ന കറുത്ത ബോഡി സ്യൂട്ടുമായാണ് പൂനം അവിടെ എത്തിയത്. എന്നാൽ ചർച്ചയാവാൻ കാരണം മറ്റൊന്നാണ് (ഇൻസ്റ്റഗ്രാം - വീരൽ ഭയാനി)
കറുത്ത ബൂട്ടുകളും ഒരു ജോടി കറുത്ത സൺഗ്ലാസും സഹിതം ശരീരത്തിൽ പറ്റിപ്പിടിച്ച ബോഡിസ്യൂട്ടും പൂനം ധരിച്ചതായി കാണപ്പെട്ടു. ബ്രാ-ലെസ്സ് ലുക്കിലാണ് പൂനം പ്രത്യക്ഷപ്പെട്ടത്. എയർപോർട്ടിൽ പാപ്പരാസികൾക്കായി പോസ് ചെയ്യുമ്പോൾ അവർ ഒരു കൈയിൽ ഹാൻഡ്ബാഗും സ്മാർട്ട്ഫോണും പിടിച്ചിരിക്കുന്നതായി കാണാമായിരുന്നു (തുടർന്ന് വായിക്കുക) (ഇൻസ്റ്റഗ്രാം - വീരൽ ഭയാനി)