അഭിനയ കുടുംബത്തിലെ അംഗമായ പ്രാർത്ഥന ഇന്ദ്രജിത് എപ്പോഴും നൃത്തവും പാട്ടുമായി സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. കഴിഞ്ഞ ദിവസം ഡോജാ ക്യാറ്റ് വീഡിയോയായ 'വുമൺ' ഗാനത്തിന് ചുവടുകൾ തീർത്താണ് പ്രാർത്ഥന ഇൻസ്റ്റാഗ്രാമിൽ എത്തിയത്. ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ യൂട്യൂബ് ചാനൽ എന്നിവിടങ്ങളിൽ പ്രാർത്ഥന സജീവമാണ്