ഇൻസ്റ്റാഗ്രാമിൽ സജീവമായ പ്രതീകിന് രണ്ടുലക്ഷത്തിലധികം ഫോളേവേഴ്സുണ്ട്. പ്രതീക് പോസ്റ്റ് ചെയ്യുന്ന ഫിറ്റ്നെസ് വീഡിയോകൾക്ക് ഒട്ടേറെ കാഴ്ചക്കാരാണുള്ളത്. വിവാഹ ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്തപ്പോൾ ഒട്ടേറെപേരാണ് ആശംസകൾ അറിയിച്ചത്. ഹൽദി മുതൽ വിവാഹ ഘോഷയാത്ര വരെയുള്ള ചിത്രങ്ങളും വീഡിയോകളും പ്രതീക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. (Photo- Pratik Vitthal Mohite/ instagram)