വിവാഹിതരായി മൂന്ന് വർഷം കഴിഞ്ഞാണ് പ്രിയങ്കയ്ക്കും നിക്കിനും കുഞ്ഞ് ജനിക്കുന്നത്. വിദേശത്ത് ഒരു ഇവന്റിനിടയിലാണ് പ്രിയങ്കയും നിക്കും ആദ്യമായി കാണുന്നത്. പരിചയം പിന്നീട് അടുപ്പത്തിലേക്ക് വഴി മാറി. പരസ്പരം അടുത്ത് വെറും ആറ് മാസത്തിനുള്ളിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്.