ഭൂമിയുടെ രണ്ടു കോണുകളിലായിരുന്നിട്ടും ഒന്നിക്കേണ്ടവർ തന്നെയായിരുന്നു നടി പ്രിയങ്ക ചോപ്രയും (Priyanka Chopra) ഗായകനായ ഭർത്താവ് നിക്ക് ജോനസും (Nick Jonas). 'ദി ജെന്നിഫർ ഹഡ്സൺ ഷോ'യിൽ തന്റെ ഭർത്താവിന്റെ അമ്മ പറഞ്ഞ ചില കാര്യങ്ങൾ പ്രിയങ്ക വെളിപ്പെടുത്തി. 2000ത്തിൽ പ്രിയങ്ക ലോകസുന്ദരി കിരീടം ചൂടുമ്പോൾ ആ നിമിഷം ടി.വിയിലൂടെ വീക്ഷിച്ച ജനലക്ഷങ്ങളുടെ കൂട്ടത്തിൽ ഒരാളായിരുന്നു നിക്ക് ജോനസ്