“എന്റെ 30-കളുടെ തുടക്കത്തിൽ ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു. ആ സമയത്ത് ഞാൻ ക്വാണ്ടിക്കോയുടെ ചിത്രീകരണത്തിലായിരുന്നു. ആ പ്രക്രിയ വേദനാജനകമായിരുന്നു. ഒരു മാസത്തിൽ സ്വയം കുത്തിവയ്പ്പുകൾ നൽകണം. ഹോർമോൺ ഉയർച്ച താഴ്ചകൾ വേറെ. വയറു വീർക്കുന്നതായി തോന്നും,” പ്രിയങ്ക പറഞ്ഞു