പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് വിവാഹിതനായി. ഡോക്ടർ കൂടിയായ ഗുർപ്രീത് കൗർ ആണ് വധു. ഭഗവന്തിന്റെ രണ്ടാം വിവാഹമാണിത്. 2015ലാണ് ഭഗവന്ത് ആദ്യഭാര്യയുമായി പിരിഞ്ഞത്.
2/ 5
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്.
3/ 5
സിഖ് മതപ്രാകാരമായിരുന്നു വിവാഹം നടന്നത്. ഭഗവവന്ത് മന്നിന്റെ വിവാഹത്തിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായി അരവിന്ദ് കെജ്രിവാളും കുടുംബവും എത്തിയിരുന്നു.
4/ 5
വധു ഗുർപ്രീത് കൗര്‍ 2018ല്‍ സ്വകാര്യ സര്‍വകലാശാലയിൽ എംബിബിഎസ് പൂർത്തിയാക്കിയത്.ഗുർപ്രീതിന് രണ്ടു സഹോദരിമാര്‍ കൂടിയുണ്ട്.
5/ 5
നിരവധിപേരാണ് ഇരുവർക്കും ആശംസയുമായെത്തിയത്. ഗുർപ്രീത് കൗർ ആശംസനേര്‍ന്ന ആംആദ്മി പാർട്ടി നേതാക്കന്മാർക്ക് നന്ദി അറിയിച്ചിരുന്നു.