അടുത്തിടെ ഒരു രാഷ്ട്രീയ ചർച്ചാ പരിപാടിയിൽ രാഹുൽ ഗാന്ധിയും (Rahul Gandhi) ഉലകനായകൻ കമൽ ഹാസനും (Kamal Haasan) പങ്കെടുക്കുകയുണ്ടായി. രാഹുൽ ഗാന്ധി യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ അദ്ദേഹം കമലിന് ഒരു ചിത്രം സമ്മാനിക്കുന്നുമുണ്ട്. വലിയ പോർട്രെയ്റ്റിൽ ഒരു കടുവ നദിക്കരയിൽ വെള്ളം കുടിക്കുന്ന രംഗമാണ് ഉള്ളത്. രാഹുലിന് ഏറ്റവും പ്രിയപ്പെട്ടൊരാൾ ക്ലിക്ക് ചെയ്ത ചിത്രമാണിത്