നടി രാഖി സാവന്തും (Rakhi Sawant) ആദിൽ ഖാൻ ദുറാനിയും തമ്മിലെ വിവാഹം നടന്ന വിവരം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. വിവാഹം ചെയ്യാനായി രാഖി മതം മാറി എന്നും, ഫാത്തിമ എന്ന് പേര് സ്വീകരിച്ചതായും വിവരം പുറത്തുവന്നിരുന്നു. കുറച്ചു നാളുകളായി ആദിലും രാഖിയും പ്രണയത്തിലാണ്. 2022ലായിരുന്നു ഇവരുടെ വിവാഹം