എന്നാൽ ശരിക്കും ഇത് രാഖി അഭിനയിച്ച ഒരു സിനിമയിലെ രംഗമാണ് എന്നതാണ് വാസ്തവം. 2019 മെയിൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നടി ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. ' ഇന്ത്യയെ സ്നേഹിക്കുന്ന വ്യക്തിയാണ് താനെന്നും പക്ഷെ ഈ ചിത്രം 'ധര 370' എന്ന സിനിമയില്‍ നിന്നുള്ളതാണെന്നുമായിരുന്നു അന്ന് ചിത്രത്തിന് ക്യാപ്ഷനായി നൽകിയത്.