നവദമ്പതികളെ ആശംസകൾ കൊണ്ട് മൂടുന്ന തിരക്കിലാണ് സോഷ്യൽമീഡിയ. ബോളിവുഡ് (Bollywood)ഏറെ കാത്തിരുന്ന താരവിവാഹം (Ranbir Kapoor-Alia Bhatt Wedding)ആർഭാടപൂർവം തന്നെ നടന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. (image : Viral Bhayani)
2/ 14
മുംബൈ ചെമ്പൂരിലെ ആർകെ ഹൗസിലെ വാസ്തുവിൽ വെച്ചാണ് റൺബീറും ആലിയയും വിവാഹിതരായത്. കപൂർ-ഭട്ട് കുടുംബത്തിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. (Image: Viral Bhayani)
3/ 14
വിവാഹത്തിന്റ ചിത്രങ്ങൾ ആലിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ വിവാഹത്തിനെത്തിയവരും കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചു തുടങ്ങി.(Image credits: Viral Bhayani)
4/ 14
ഇതിനകം സോഷ്യൽമീഡയിയൽ വൈറലാണ് ആലിയ-റൺബീർ വിവാഹ ചിത്രങ്ങൾ. പഞ്ചാബി ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്. ബോളിവുഡിലെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ഇന്ന് വിവാഹ സത്കാരവുമുണ്ട്. (Image credits: Viral Bhayani)
5/ 14
സബ്യാസാച്ചിയും മനീഷ് മൽഹോത്രയുമാണ് ആലിയയ്ക്കും റൺബീറിനും വിവാഹ വസ്ത്രങ്ങൾ ഒരുക്കിയത്. അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ആലിയയും റൺബീറും വിവാഹിതരാകുന്നത്.(Image credits: Viral Bhayani)
6/ 14
ആലിയയെ കൈകളിൽ കോരിയെടുത്താണ് റൺബീർ വിവാഹ ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. (Image credits: Viral Bhayani)
7/ 14
ഇരുവരും ഒരുമിച്ച് അഭിനയിച്ച 'ബ്രഹ്മാസ്ത്ര'യുടെ ബള്‍ഗേറിയയിലെ ലൊക്കേഷനിലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ചിത്രം ഈ വര്‍ഷാവസാനം പുറത്തിറങ്ങും. (Image credits: Viral Bhayani)
8/ 14
Ranbir held his lady love during the photo-session. (Image credits: Viral Bhayani)
9/ 14
ആലിയയെ കൈകളിൽ എടുത്ത് നിൽക്കുന്ന റൺബീർ കപൂർ. (Image credits: Viral Bhayani)
10/ 14
ആലിയേയും എടുത്ത് തിരികെ മടങ്ങുന്ന റൺബീർ കപൂർ (Image: Viral Bhayani)