സ്ത്രീകൾ ഉൾപ്പെടുന്ന വേദിയിലിരിക്കെ പാന്റിൽ പണിപറ്റിയ ചമ്മലിൽ നടൻ രൺബീർ കപൂർ (Ranbir Kapoor). അമ്മയും മുതിർന്ന നടിയുമായ നീതു കപൂറിനൊപ്പം വെള്ളിയാഴ്ച വൈകുന്നേരം ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു നടൻ. മുഴുവനും കറുപ്പ് നിറമുള്ള വസ്ത്രമാണ് രൺബീർ ധരിച്ചത്. ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവരികയും ചെയ്തു