നായസ്നേഹത്തിന്റെ കാര്യത്തിൽ ഒരുപോലെയുള്ള ഒരു ചേച്ചിയും അനുജനും. കുഞ്ഞായിരിക്കുമ്പോൾ തെരുവിൽ നിന്നുമെടുത്ത് അച്ഛൻ സമ്മാനിച്ച നായക്കുട്ടിയെ പരിപാലിച്ചാണ് ഇവരുടെ മൃഗസ്നേഹം ആരംഭിച്ചത്. അവരിൽ അനുജന്റെ ജന്മദിനമാണ്. കുട്ടിക്കാലത്ത് ഒരു വെളുത്ത പട്ടികുട്ടിക്കൊപ്പം ഇരിക്കുന്ന തന്റെ അനുജന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ചേച്ചിയുടെ ആശംസ