അഞ്ച് കുട്ടികൾ ചേർന്നുള്ള അസുലഭ ബാല്യകാലത്തിന്റെ ചിത്രമാണ് നിങ്ങൾക്ക് മുന്നിൽ. കൂട്ടത്തിൽ ഒരാൾ മലയാള സിനിമയ്ക്ക് ലഭിച്ച പ്രതിഭയാണ്. എഞ്ചിനീയറിംഗ് പഠനം വഴി മലയാള സിനിമയ്ക്ക് ലഭിച്ച അനവധിപ്പേരിൽ ഒരാളാണ് ഇദ്ദേഹം. കുട്ടികളുടെ കൂട്ടത്തിൽ നിൽക്കുന്ന ഉയരമുള്ള ആ ആൺകുട്ടി പിൽക്കാലത്ത് മലയാള സിനിമയ്ക്ക് ഓർക്കാവുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ചു