‘പത്മാവത്’, ‘ഗല്ലി ബോയ്’ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിളക്കത്തിലാണ് നടൻ രൺവീർ സിംഗ് (Ranveer Singh). കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദീപിക പദുകോണിനെ (Deepika Padukone) വിവാഹം കഴിച്ച താരത്തിന് ഭാര്യ ഒരു ഭാഗ്യമായെത്തി എന്നും പലരും അവകാശപ്പെടുന്നു. തന്റെ ജീവിതത്തിലെ ‘ലക്ഷ്മി’യാണ് ദീപിക പദുക്കോണെന്ന് താരം അടുത്തിടെ ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. ഇപ്പോൾ മറ്റൊരു വലിയ സന്തോഷത്തിലാണ് ഈ താരദമ്പതികൾ