അയ്യോ…… ഇങ്ങനെ ചിന്തിച്ച് അങ്ങ് കാടുകയറിപ്പോകല്ലേ എന്ന ഒറ്റവരിയിലും പൊട്ടിച്ചിരിക്കുന്ന ചില ഇമോജിയിലുമാണ് രശ്മിക ഇതിനുള്ള മറുപടി ഒതുക്കിയത്. താന്‍ വിജയ് ദേവരക്കൊണ്ടയെ ഡേറ്റ് ചെയ്യുന്നുവെന്ന വാര്‍ത്ത ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ രശ്മിക നിഷേധിക്കുകയാണ്.