നടനും എം.പിയുമായ രവി കിഷൻ (Ravi Kishan) തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത്. ഹിന്ദി, ഭോജ്പുരി സിനിമാ മേഖലയിലെ ജനപ്രിയ നടന്മാരിൽ ഒരാളാണ് രവി കിഷൻ. ബിഗ് ബോസ് മത്സരത്തിയുമായിരുന്നു. 1992-ൽ 'പീതാംബർ' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തുന്നത്. ബോളിവുഡിലെ ചില ജനപ്രിയ ചിത്രങ്ങളിൽ രവി അഭിനയിച്ചിട്ടുണ്ട്
ഹിന്ദി ബിഗ് ബോസ് സീസൺ 1 ലും രവി കിഷൻ പങ്കെടുത്തിരുന്നു. ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് അദ്ദേഹം, എന്നാൽ തന്റെ കരിയറിന്റെ ആദ്യ നാളുകളിൽ നടന് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടിവന്നുവെന്നറിഞ്ഞാൽ പലരും ഞെട്ടും. അതും ഒരു 'പ്രമുഖയിൽ' നിന്നുമാണ് അദ്ദേഹത്തിന് ദുരനുഭവം ഉണ്ടായത് (തുടർന്ന് വായിക്കുക)