നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനു ശേഷവും നാഗാർജുനയുടെ കുടുംബവുമായി സാമന്ത അടുത്ത ബന്ധം പുലർത്തുന്നുണ്ട്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത കാതുവാക്കുള രെണ്ട് കാതൽ ആണ് സാമന്തയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിജയ് സേതുപതിയും നയൻതാരയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.