ബിഗ് ബോസ് (Bigg Boss) ഷോ പൂർത്തിയായി ഒരു വർഷം തികയാറാകുമ്പോഴും ഏറെ സജീവമായി നിൽക്കുന്ന റിയാലിറ്റി ഷോ താരമാണ് റോബിൻ രാധാകൃഷ്ണൻ (Robin Radhakrishnan). ഉദ്ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിൻ സ്ഥിര സാന്നിധ്യമാണ്. അടുത്തിടെ ആരതി പൊടിയുമായി റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ റോബിന്റെ രാഷ്ട്രീയ പ്രവേശം ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് നൽകുന്നു