ഗർഭകാല ഫാഷന്‍ പുതിയ മാനങ്ങൾ നൽകിയിരിക്കുകയാണ് ഗായിക റിഹാന(Rihanna).നിറവയറുമായി മാധ്യമങ്ങൾക്ക് മുന്നിൽ ആദ്യം പ്രത്യക്ഷപ്പെട്ടതു മുതൽ ഫാഷൻ ലോകത്ത് ചർച്ചയായത് റിഹാനയുടെ വേഷമായിരുന്നു. (Image: Instagram)
2/ 12
ഓരോ ചടങ്ങുകൾക്കും റിഹാന എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകരും ഫാഷൻ ലോകവും, റിഹാനയുടെ പുതിയ വേഷം എന്താണെന്നറിയാൻ. എന്തിനു പറയുന്നു, സാക്ഷാൽ കിം കർദാഷിയാൻ വരെ റിഹാനയുടെ ഫാഷനെ അഭിനന്ദിച്ചു കഴിഞ്ഞു. (Image: Instagram)
3/ 12
എന്തിനു പറയുന്നു, സാക്ഷാൽ കിം കർദാഷിയാൻ വരെ റിഹാനയുടെ ഫാഷനെ അഭിനന്ദിച്ചു കഴിഞ്ഞു. (Image: Instagram)
4/ 12
അടുത്തിടെയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് നിറവയറുമായി റിഹാന ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. അമേരിക്കൻ റാപ്പറായ കാമുകൻ അസാപ് റോക്കിയും ഒപ്പമുണ്ടായിരുന്നു. (image: Instagram)
5/ 12
എക്കാലത്തേയും മികച്ച പ്രഗ്നൻസി സ്റ്റൈൽ എന്നാണ് കിം കർദാഷിയാൻ റിഹാനയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് പറഞ്ഞത്. (Image: Instagram)
6/ 12
ലോകത്തെമ്പാടുമായി ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഗായികമാരിൽ ഒരാളാണ് റിഹാന. റിഹാനയുടെ 20 കോടി ആൽബങ്ങളാണ് വിറ്റഴിഞ്ഞത്. (Image: Instagram)
7/ 12
8 ഗ്രാമി, 12 അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ റിഹാനയെ ഫോബ്സ് മാഗനസിനും ടൈം മാഗസിനും ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള 100 വ്യകതികളുടെ പട്ടികയിലും ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടികയിലും ഉൾപ്പെടുത്തിയിരുന്നു. (image: Instagram)
8/ 12
(Image: Instagram)
9/ 12
(Image: Instagram)
10/ 12
(Image: Instagram)
11/ 12
റിഹാന
12/ 12
ഗർഭിണിയാണെന്ന് അറിയിച്ചതിനു ശേഷം റിഹാന ആദ്യമായി മാധ്യമങ്ങളുടെ മുന്നിൽ വന്നത് ഈ വേഷത്തിലായിരുന്നു (Image: Instagram)